Tuesday 29 June 2021 03:50 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറൽ ഡിസൈനിലുള്ള മനോഹര ഔട്ഫിറ്റിൽ തിളങ്ങി പ്രിയാമണി; ക്യൂട്ട് ചിത്രങ്ങൾ കാണാം

priyamani88766677

കറുപ്പും ബെയ്ജും നിറത്തിലുള്ള മനോഹര ഔട്ഫിറ്റിൽ അതിമനോഹരിയായി നടി പ്രിയാമണി. ഫ്ലോറൽ ഡിസൈനിലുള്ള സ്കർട്ടാണ്  താരത്തിന്റെ വേഷം. സോഷ്യൽ മീഡിയ പേജിലൂടെയാണ് മനോഹര ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വി കാപ്ച്ചേഴ്സ്  ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് : പ്രദീപ്. ഫാഷൻ വിത്ത് ഫ്യൂഷൻ ആണ് സ്റ്റൈലിങ്. മനോഹര ചിത്രങ്ങൾ കാണാം...

1.

priiinnmm7788

2.

priyyybbn66777

3.

proyyyaafff5566

4.

5.

Tags:
  • Celebrity Fashion
  • Fashion