ADVERTISEMENT

മനോഹരവും അതുപോലെ വ്യത്യസ്തവുമായ വസ്ത്രധാരണ രീതി കൊണ്ട് ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളെ ഞെട്ടിക്കുന്ന താരമാണ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷൻ പരീക്ഷണങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇത്തവണയും താരത്തിന്റെ വ്യത്യസ്ത ഔട്‍ഫിറ്റ് ആരാധകർക്കിടയിൽ ചർച്ചയായി.

കടും നിറത്തിൽ ഫ്ലോറൽ പ്രിന്റുകളുള്ള പാന്റ്സും ടോപ്പുമാണ് പ്രിയങ്കയുടെ വേഷം. വസ്ത്രത്തിനൊപ്പം അതെ പാറ്റേണിൽ നീളൻ ഓവർകോട്ടും പെയർ ചെയ്തിരിക്കുന്നു. റിച്ചാർഡ് ക്വിൻ ആണ് ഔട്‍ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ലക്ഷ്വറി ലോ ആണ് സ്റ്റൈലിങ്. ഭർത്താവ് നിക് ജോനസിന്റെ കൈകോർത്തു പിടിച്ചു നിൽക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

1.

2.

3.

4.

priyankaaasfloooo

5.

12622893ct

6.

priyankkflora77578

 

ADVERTISEMENT