മനീഷ് മൽഹോത്രയുടെ ഡിസൈൻ; ഫ്ലോറൽ അഴകുള്ള ഓർഗന്‍സ സാരിയിൽ തിളങ്ങി റിയ ചക്രവർത്തി, ചിത്രങ്ങള്‍
Mail This Article
×
സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് താരം റിയ ചക്രവർത്തി. ഒരു അവാർഡ് ദാനചടങ്ങിലാണ് താരം ഓർഗൻസ സാരിയിൽ എത്തിയത്.
ഫ്ലോറൽ ഡിസൈനിലുള്ള ഇളം പച്ച ഓർഗൻസ സാരി അതിമനോഹരമാണ്. കട്ടൗട്ട് സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തിരിക്കുന്നത്. മിനിമൽ മേക്കപ്പും അഴിച്ചിട്ട മുടിയിഴകളും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ചിത്രങ്ങള്‍ കാണാം..
1.