ADVERTISEMENT

തീവണ്ടി, എടക്കാട് ബെറ്റാലിയൻ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സംയുക്ത മേനോൻ. താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീ‍ഡിയയില്‍ തരംഗമാകുന്നത്. ഡെനിം ലുക്കിലാണ് താരം. ഇളം നീല ജീന്‍സും വൈറ്റ് ക്രോപ്പ് ടോപ്പുമാണ് വേഷം. വസ്ത്രത്തിനു ഇണങ്ങുന്ന കറുപ്പ് ബൂട്സും ധരിച്ചിട്ടുണ്ട്. ടിജോ ജോൺ ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജീന സ്റ്റുഡിയോ മേക്കപ്പ്. ചിത്രങ്ങൾ കാണാം... 

1.

ADVERTISEMENT

2.

3.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT