Wednesday 28 July 2021 12:10 PM IST : By സ്വന്തം ലേഖകൻ

പിങ്ക് ലെഹങ്കയിൽ രാജകുമാരിയെ പോലെ തിളങ്ങി സാറ അലി ഖാൻ; ചിത്രങ്ങൾ അതിമനോഹരം

sarrggjjnnn5556

ബോളിവുഡ് യുവസുന്ദരി സാറ അലി ഖാന്റെ ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പിങ്ക് ലെഹങ്കയിൽ രാജകുമാരിയെ പോലെ ക്യൂട്ട് ലുക്കിലാണ് താരം. ഫാഷൻ പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്‌ സാറയുടെ മനോഹരമായ ഔട്‍ഫിറ്റ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്.

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയാണ് പേൾ പിങ്ക് ചിക്കൻകാരി ലെഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത്. ഹോളോഗ്രാഫിക് സീക്വിൻസുകളാണ് ലെഹങ്കയെ കൂടുതൽ ആകർഷകമാക്കുന്നത്. തന്യ ഗഹ്‌വരിയാണ് സാറയെ സ്റ്റൈൽ ചെയ്തത്. ആക്സസറീസ് പൂർണമായി ഒഴിവാക്കി മിനിമൽ മേക്കപ്പിലാണ് സാറ. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion