Thursday 05 March 2020 04:21 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ സാരി ഗൗൺ ആയി മാറുന്നു; ഫാഷനിൽ ഇതാ ഒരു പുതിയ ഇന്നവേഷൻ!

bridal11

കല്യാണത്തിനും റിസപ്ഷനും എന്ത് ധരിക്കണമെന്ന് നിങ്ങൾ കൺഫ്യൂസ്ഡ് ആകാറുണ്ടോ? എന്നാൽ ഇതാ നിങ്ങൾക്ക് ഒരു ടു ഇൻ വൺ ഡ്രസ്സ്. കല്യാണദിവസം ട്രഡീഷണൽ ലുക്കിൽ പള്ളിയിൽ എത്താൻ ലഹങ്ക സാരി. എന്നാൽ റിസപ്ഷന് കൂൾ ലുക്കിൽ തിളങ്ങാൻ ഈ സാരി ഗൗൺ ആക്കി മാറ്റാം.

ഇംപോർട്ടഡ് ആയിട്ടുള്ള സാറ്റിൻ ഫാബ്രിക്കിൽ ഫ്ലോറൽ അപ്ലിക് വർക്കും അതോടൊപ്പം സ്റ്റോൺസ് കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഹെവി വർക്കുള്ള ബ്ലൗസാണ് ഈ സാരിയുടെ മറ്റൊരു പ്രത്യേകത. ലഹങ്ക സാരി നെറ്റ് ഫാബ്രിക് ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. എറണാകുളത്തെ ലേബൽ എം ബ്രൈഡൽ ബൊട്ടിക്കിലെ‌ അനുവും രേഷ്മയുമാണ് ഈ ക്രിയേറ്റിവ് ഐഡിയയുമായി എത്തിയിരിക്കുന്നത്. 

1.

bridakuyrgt7

2.

bcyetf6h

3.

bvrytfhg

4.

uet7gttrhj

5.

brovgyrgytr
Tags:
  • Latest Fashion
  • Fashion