ശില്പയുടെ വാർഡ്രോബിലുണ്ട് ഫാഷൻ മാതൃകകൾ; സാരി പ്രേമികൾക്കായി അഞ്ചു വ്യത്യസ്ത ലുക്കുകൾ ഇതാ...

Mail This Article
ശില്പ ഷെട്ടിയുടെ ഓരോ സാരി ലുക്കും ഓരോ ഫാഷൻ സ്റ്റേറ്റ്മെന്റുകളാണ്. എന്തിട്ടാലും ഇണങ്ങുമെന്നതാണ് മിസിസ് കുന്ദ്രയെ ഡിസൈനർമാരുടെ ഇഷ്ട താരമാക്കുന്നത്. ബോളിവുഡിൽ മാത്രമല്ല, ശീമാട്ടിയുടെ മോഡലായും പരസ്യചിത്രീകരണങ്ങൾക്കായും, മലയാള മണ്ണിലും ശില്പ ചുവടുറപ്പിച്ചിട്ടുണ്ട്.
അമ്മയായ ശേഷവും ഫിട്നസ്സും സ്റ്റൈലും കാത്തുസൂക്ഷിക്കാൻ എല്ലാ സ്ത്രീകൾക്കും മാതൃകയുമാണ് ഈ സ്മാർട്ട് ലേഡി. ട്രഡിഷനലായും, മോഡേൺ ട്വിസ്റ്റോടെ സെക്സിയായും, എലഗന്റായും ഒക്കെ ആരാധകരുടെ ഹൃദയം കവരാറുണ്ട് ഈ പ്രിയ നായിക. ഡെനിം സാരി, ടാസൽ സാരി, സ്പൈഡർ വെബ് ടൈ ആൻഡ് ഡൈ, ഹാൻഡ് പെയിന്റഡ് സാരി എന്നിങ്ങനെ ഷെട്ടിയുടെ വാർഡ്രോബിൽ ഇടം പിടിക്കാത്ത ട്രെൻഡുകൾ ഇല്ലെന്നു തന്നെ പറയാം. സാരി പ്രിയർക്കായി ശില്പ ഷെട്ടി കുന്ദ്രയുടെ അഞ്ചു വ്യത്യസ്ത ലുക്കുകൾ ഇതാ..
1.

2.

3.

4.

5.
