കടുംചുവപ്പ് സൽവാറിൽ അതിമനോഹരിയായി റിമി ടോമി; പുതു ചിത്രങ്ങൾ വൈറൽ
Mail This Article
×
കടുംചുവപ്പ് നിറത്തിലുള്ള സൽവാറിൽ അതിമനോഹരിയായി പ്രിയഗായിക റിമി ടോമി. സമൂഹമാധ്യമങ്ങളിൽ റിമി പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായി. മഴവിൽ മനോരമയിലെ ‘സൂപ്പർ 4’ സംഗീത റിയാലിറ്റി ഷോയില്‍ വിധികർത്താവായി എത്തുന്ന റിമി ടോമി പുത്തൻ എപ്പിസോഡിനു വേണ്ടിയാണ് മനോഹരമായ ഔട്ഫിറ്റിൽ എത്തിയത്. ചിത്രങ്ങൾ കാണാം;
1.
2.
3.