Wednesday 07 December 2022 12:30 PM IST : By സ്വന്തം ലേഖകൻ

അതിമനോഹരമായ ലെഹങ്കയില്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി സോനാക്ഷി സിന്‍ഹ; ചിത്രങ്ങള്‍

sonakshii64335bj

അതിമനോഹരമായ ലെഹങ്കയില്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി ബോളിവുഡ് താരസുന്ദരി സോനാക്ഷി സിന്‍ഹ. ധാരാളം ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ പച്ച ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. പൊട്ടു തൊട്ട് നോര്‍ത്തിന്ത്യന്‍ വധുവിന്റെ ലുക്കിലാണ് സോനാക്ഷി. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. ചിത്രങ്ങള്‍ കാണാം.. 

1.

sona-eewdd

2.

sona-wednmm75

3.

sona-wedd32

4.

sona-wed4342

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion