Monday 01 April 2024 12:23 PM IST : By സ്വന്തം ലേഖകൻ

മിറര്‍ വര്‍ക്കുകള്‍ നിറഞ്ഞ ഔട്ഫിറ്റില്‍ അതിമനോഹരി; ആരാധകരുടെ മനം കവര്‍ന്ന് സോനാക്ഷി സിന്‍ഹ, ചിത്രങ്ങള്‍

sonkshii765orange

മിറര്‍ വര്‍ക്കുകള്‍ നിറഞ്ഞ ഓറഞ്ച് ഔട്ഫിറ്റില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി സോനാക്ഷി സിന്‍ഹ. സിമ്പിള്‍ ലുക്കിലുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മിറര്‍ വര്‍ക്കുള്ള ടോപ്പും ലോങ് സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ഓറഞ്ച് കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും വെറൈറ്റി ഹെയര്‍ സ്റ്റൈലിലുമാണ് താരം. ചിത്രങ്ങള്‍ കാണാം. 

1.

sonnnorange788

2.

sonaorange778

3.

sonaksjorage455

4.

orang5567oo

5.

oraganr54566gsona

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion