റെഡ് ചില്ലിയായി സ്റ്റൈലിഷ് ഔട്ഫിറ്റില്‍ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചുവപ്പ് ബ്ലേസറിലും കാഷ്വല്‍ പാന്റ്സിലുമാണ് താരം. കറുപ്പ് ടാങ്ക് ടോപ്പാണ് പെയര്‍ ചെയ്തിരിക്കുന്നത്. സിമ്പിള്‍ മേക്കപ്പിലും ബണ്‍ ഹെയര്‍ സ്റ്റൈലിലും അതിമനോഹരിയാണ് താരം. ചിത്രങ്ങള്‍ കാണാം..
1.
![red-blazz567 red-blazz567](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/feb/10/red-blazz567.jpg)
2.
![red-blazzz45 red-blazzz45](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/feb/10/red-blazzz45.jpg)
3.
![red-blazz657 red-blazz657](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/feb/10/red-blazz657.jpg)
4.