പിങ്ക് പൂക്കള്‍ നിറഞ്ഞ ബെയ്ജ് കുര്‍ത്തിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം സോനം കപൂര്‍. ഫ്ലോറല്‍ പലാസോയിലും ലോങ് കുര്‍ത്തിയിലും എലഗന്റ് ലുക്കിലാണ് താരം. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും താരം ആരാധകരുടെ മനം കവര്‍ന്നു. ഹെവി ഡിസൈനിലുള്ള കമ്മലാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.