Friday 15 December 2023 11:45 AM IST : By സ്വന്തം ലേഖകൻ

ഇളം നീല ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ സോനം കപൂര്‍; മനം കവര്‍ന്ന് ചിത്രങ്ങള്‍

sonam-kapoor-blue3324

ഇളം നീല ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ അതിമനോഹരിയായി ബോളിവുഡ് താരം സോനം കപൂര്‍. പ്ലെയിന്‍ ഫാബ്രിക്കിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും വേവി ഹെയര്‍ സ്റ്റൈലിലും കൂള്‍ ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം...

1.

sonam-blure67hjio

2.

sonam-blue55778jjk

3.

bluesonnn56

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion