Monday 18 January 2021 04:23 PM IST : By സ്വന്തം ലേഖകൻ

സാറ്റിൻ തുണിയിൽ മഞ്ഞ വസന്തം; മനോഹരമായ ഗൗണിൽ തിളങ്ങി സോനം കപൂർ, ചിത്രങ്ങൾ

sonam4445

ബോളിവുഡിലെ താരപുത്രിമാരിൽ ശ്രദ്ധേയയാണ് നടൻ അനിൽ കപൂറിന്റെ മകളും നടിയുമായ സോനം കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മഞ്ഞ ഗൗണിൽ സ്റ്റൈലിഷ് ലുക്കിലാണ് സോനം കപൂർ. 

ഫ്രഞ്ച് ഡിസൈനർ സ്റ്റീഫൻ റോളണ്ടാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. സാറ്റിൻ തുണിയിൽ ഒരുക്കിയ ഗൗൺ അതിമനോഹരമാണ്. അരഭാഗം വരെ നീളുന്ന നെക്‌ലൈനും വര്‍ക്കുകളുള്ള ഹൈനെക്കുമാണ് ഗൗണിന്റെ പ്രത്യേകത. അരയിൽ കറുത്ത ബെൽറ്റ് ധരിച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Bollywood Fashion
  • Fashion