Thursday 28 March 2024 12:31 PM IST : By സ്വന്തം ലേഖകൻ

‘സ്റ്റൈലിഷ് സോനം’; നീല ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ ഔട്ഫിറ്റില്‍ അതിസുന്ദരിയായി സോനം കപൂര്‍, ചിത്രങ്ങള്‍

sonam-blue44555

വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സോനം കപൂര്‍. ഇത്തവണയും സോനം പതിവ് തെറ്റിച്ചില്ല. ബ്ലൂ ആന്‍ഡ് ബേബി പിങ്ക് കോമ്പിനേഷനിലുള്ള ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം. നീല ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ ലോങ് കോട്ട് അതിമനോഹരമാണ്. മിനിമല്‍ മേക്കപ്പില്‍ സിമ്പിള്‍ ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെ നിരവധിപ്പേര്‍ കമന്റുമായി രംഗത്തുവന്നു. ചിത്രങ്ങള്‍ കാണാം.. 

1.

sonambll54fg

2.

sonambbl7543

3.

sonambluee7

4.

sonambluu865

5.

sonam-blue466gu
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion