വ്യത്യസ്തമായ സാരി ലുക്കില്‍ ബോളിവുഡ് താരം ശില്പ ഷെട്ടി. വൈറ്റില്‍ കറുപ്പും ചുവപ്പും വരകളുള്ള സില്‍ക് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഗ്ലൗസിന്റെ ഡിസൈനിലുള്ള ചുവപ്പ് ഹൈനെക്ക് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മോതിരവും കമ്മലും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..
1.
![red-shilpa2 red-shilpa2](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/jan/29/red-shilpa2.jpg)
2.
![red-shilpp9854 red-shilpp9854](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/jan/29/red-shilpp9854.jpg)
3.
![red-shilpa567bjn red-shilpa567bjn](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/jan/29/red-shilpa567bjn.jpg)
4.
![red-shilpa566 red-shilpa566](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/jan/29/red-shilpa566.jpg)
5.
![red-shilpa-6678 red-shilpa-6678](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/jan/29/red-shilpa-6678.jpg)
6.