ഡിസ്‌നി പ്രിൻസസ് ലുക്കിൽ തിളങ്ങി വൃദ്ധി വിശാൽ; പിങ്ക് ഫ്രോക്ക് അതിമനോഹരം, ചിത്രങ്ങൾ
Mail This Article
×
മലയാളി മനസ്സിൽ ഇടംനേടിയ കൊച്ചുസുന്ദരിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ഇപ്പോഴിതാ വൃദ്ധിയുടെ ഡിസ്‌നി പ്രിൻസസ് ലുക്കിലുള്ള പിങ്ക് ഫ്രോക്കാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വൃദ്ധിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
liandli couture ആണ് മനോഹര വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. അബി ഫൈൻ ഷൂട്ടേഴ്സ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന വൃദ്ധി കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.