കുട്ടിക്കുറുമ്പിയുടെ ക്യൂട്ട് ലുക്ക്; ഓണവേഷത്തിൽ തിളങ്ങി വൃദ്ധി വിശാൽ, മനോഹര ചിത്രങ്ങൾ

Mail This Article
×
വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ഇപ്പോഴിതാ വൃദ്ധിയുടെ ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
കൈത്തറി പാവാടയും കസവ് ഉടുപ്പുമണിഞ്ഞു ട്രഡീഷണൽ ലുക്കിലാണ് വൃദ്ധി. ദിഷ ക്രിയേഷൻസാണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. അനിൽ തലക്കോട്ടുകരയാണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ചിത്രങ്ങൾ കാണാം...
1.
2.
3.

4.
