ADVERTISEMENT

വെഡ്ഡിങ് ഗൗണിന്റെ രൂപം മാറ്റി കറുപ്പ് പാന്റ്സിനൊപ്പം ധരിച്ച് ഫാഷൻ പ്രേമികളുടെ കയ്യടി നേടി എമ്മ വാട്സൻ. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പോരാടുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയ എർത്ഷോട്ട് പുരസ്കാരദാന ചടങ്ങിലാണ് അപ്സൈക്കിൾ ചെയ്തെടുത്ത വസ്ത്രം ധരിച്ച് ഹോളിവുഡ് നടി എമ്മ വാട്സൻ തിളങ്ങിയത്.

ചടങ്ങിൽ പങ്കെടുക്കാനായി ആരും പുതിയ വസ്ത്രം വാങ്ങരുതെന്ന് ആതിഥേയരായ വില്യം രാജകുമാരനും പത്നി കേറ്റ് മിഡിൽടണും ആവശ്യപ്പെട്ടതിനെ തുടർന്നാണ് എമ്മ വെഡ്‌ഡിങ് ഗൗൺ തിരഞ്ഞെടുത്തത്. ഡിസൈനർ ഹാരിസ് റീഡ് ആണ് വെഡ്ഡിങ് ഗൗൺ അപ്സൈക്കിൾ ചെയ്ത് ഒരുക്കിയത്. ടോപ്പിനൊപ്പം കറുപ്പ് പാന്റ്സ് ധരിച്ചതും ശ്രദ്ധേയമായി. താരത്തിന്റെ വസ്ത്രധാരണത്തെ അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തുവന്നു. ചിത്രങ്ങൾ കാണാം; 

1.

emma-watson4

2.

emma-watsonn222

3.

1347121694

4.

emma777

5.

emma55

6.

emma665577

7.

emma-watt6

8.

emma888
ADVERTISEMENT