ത്രെഡ് വര്‍ക്കില്‍ മുഖം പ്രിന്റ് ചെയ്ത വൈറ്റ് ഔട്ഫിറ്റില്‍ തിളങ്ങി പ്രിയതാരം കീര്‍ത്തി സുരേഷ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. വൈറ്റ് പാന്റ്സും ക്രോപ് ടോപ്പും ഷോര്‍ട്ട് ബ്ലേസറുമാണ് താരം ധരിച്ചിരിക്കുന്നത്. ബ്ലേസറിലാണ് കറുത്ത ത്രെഡ് വര്‍ക്കില്‍ മനുഷ്യ മുഖം തീര്‍ത്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം...
1.
![keergtyhwhite567 keergtyhwhite567](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/2/keergtyhwhite567.jpg)
2.
![keegthywhite990 keegthywhite990](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/2/keegthywhite990.jpg)
3.
![keerthywhh75 keerthywhh75](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/2/keerthywhh75.jpg)
4.
![keetywhite566 keetywhite566](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2024/apr/2/keetywhite566.jpg)
5.