Saturday 24 February 2024 12:32 PM IST : By സ്വന്തം ലേഖകൻ

ഫ്രില്ലുകള്‍ നിറഞ്ഞ വൈറ്റ് ലെഹങ്കയില്‍ ദേവതയെ പോലെ മാധുരി ദീക്ഷിത്; മനോഹര ചിത്രങ്ങള്‍

madhuricream1

ധാരാളം ഫ്രില്ലുകള്‍ നിറഞ്ഞ വൈറ്റ് ലെഹങ്കയില്‍ ദേവതയെ പോലെ ബോളിവുഡ് താരം മാധുരി ദീക്ഷിത്. മിറര്‍ വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്ക അതിമനോഹരമാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പച്ചയും ചുവപ്പും കല്ലുകളും പേളും പതിപ്പിച്ച ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും സ്മോക്കി മേക്കപ്പിലും അതിസുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

madhuricream9990

2.

madhuri-cream2

3.

madhuri-cream34

4.

madhuricream987

5.

madhuridreee66

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion