മൊഞ്ചത്തിയാകാൻ നിറങ്ങളുടെ വസന്തമൊരുക്കുന്ന സ്റ്റൈലൻ കളക്‌ഷൻ! ചിത്രങ്ങൾ
 
Mail This Article
ഗസലായി പാടാം
പർപ്പിൾ പാനൽ കട്ട് ടോപ്പിനും ബ്രോക്കേഡ് ബോർഡറുള്ള മൾട്ടി ലെയർ ഷറാറ ബോട്ടത്തിനും കൂട്ടായി ഹാൻഡ് പെയിന്റഡ് ഓർഗൻസ ദുപ്പട്ട
 
മൊഹബത്തിൻ ഇശൽ
റെഡ് ടോപ്പിൽ ലെയേർഡ് ജോർജറ്റ് സ്ലീവ്. ഒപ്പം ജോർജറ്റ് ബ്രൊക്കേഡ് പാനൽ പലാസോയും മൾട്ടി കളർ സ്കാലപ് ബോർഡറുള്ള ദുപ്പട്ടയും.
 
ഖൽബിലെ നിലാവ്
ചാന്റിലി ലേസ് ടോപ്പും ജോർജറ്റ് പാനൽ പലാസോയും. സ്റ്റേറ്റ്മെന്റായി സീക്ക്വൻസ് വർക്കും സ്കാലപ്പുമുള്ള ദുപ്പട്ട.
 
ഹൂറിയായി അവൾ
ഗ്രീൻ പാനൽ കട്ട് ടോപ്പിന് ജാമവർ സൈഡ് സ്ലിറ്റും യോക്കും സ്ലീവും. മാച്ചായി പെൻസിൽ ബോട്ടം, റഫിൾഡ് ഓർഗൻസ ദുപ്പട്ട.
 
ഫോട്ടോ: ശ്യാം ബാബു, മോഡൽ: ഹെഫ്സിബ എലിസബത് ചെറിയാൻ, കോസ്റ്റ്യൂംസ്: Zyra Design & Fabric Studio, Aluva, ലൊക്കേഷൻ : ഫോർ പോയിന്റ്സ് ബൈ ഷെറാടൻ, കൊച്ചി, ഫൂട്‌വെയർ & ബാഗ്: ജുട്ടിക്സ്, കൊച്ചി
 
 
 
 
 
 
 
