‘‘മോഡേൺ ബ്രൈഡിന്റെ സ്വപ്നങ്ങൾക്കിണങ്ങുന്ന സ്റ്റൈലിങ്ങും പാറ്റേൺസും കൈത്തുന്നലുകളുമാണ് ഈ കൗച്ചർ കളക്‌ഷനിൽ’’
1. വൈറ്റ് നെറ്റ് സാരിയിൽ പേസ്റ്റൽ പീച്ച് സ്വീക്വൻസും മുത്തും തുന്നിപ്പിടിപ്പിച്ച ബോർഡർ. ബ്ലൗസിൽ പേൾസും ബീഡ്സും

2. ഹാൻഡ് ക്രാഫ്റ്റഡ് ഫ്ലോറൽ മോട്ടിഫ്സ് നിറഞ്ഞ ലെഹങ്ക

3. ലീഫ് ഷേപ്ഡ് മോട്ടിഫ്സ് ഉള്ള ക്രോപ് ടോപ്. ഒപ്പം പാനൽ സ്കർട്ട്.

4. ഗോൾഡൻ ഷേഡ് ലെഹങ്കയിൽ സർദോസി കട്ട് ബീഡ് വർക്

5. ഫ്ലോറൽ ഡിസൈൻസ് നിറഞ്ഞ ബ്ലൗസും ഷേഡഡ് നെറ്റ് സാരിയും

6. പേസ്റ്റൽ സീഗ്രീൻ ലെഹങ്ക. ചിക്കൻകാരി മെറ്റീരിയലിൽ ആപ്ലിക്സ്

7. ഫ്ലോറൽ മോട്ടിഫ് ഉള്ള ലോങ് ടാപ്പിനൊപ്പം ചിക്കൻകാരി പാനൽ സ്കർട്ട്

8. സ്ലീവ്‌ലെസ് വൈറ്റ് ടോപ്. സ്കർട്ടിലും ദുപ്പട്ടയിലും ട്രയാങ്കിൾ ഡിസൈൻസ്

9. ഷിമ്മർ, ജോർജെറ്റ്, ഓർഗൻസ് മെറ്റീരിയലിൽ ലെഹങ്ക. നിറയെ ഫ്ലോറൽ ജോമെട്രിക് എംബലിഷ്മെന്റ്സ്

’കസ്റ്റമൈസ്ഡ് ബ്രൈഡൽ വെയേഴ്സിൽ മാറ്റിനിർത്താനാകാത്ത ബ്രാൻഡ് ആണ് ടി ആൻഡ് എം. കന്റെംപ്രറി സ്റ്റൈലിങ്ങിനൊപ്പം വെസ്റ്റേൺ പാറ്റേൺസ് കൂടി ചേരുന്നതാണ് മരിയ, ടിയ, മരിയ ഇവരുടെ ബ്രില്ല്യൻസ്.’- ടി ആൻഡ് എം ബൈ മരിയ.ടിയ.മരിയ

മോഡൽ: റിഷിക, അർച്ചന