Wednesday 09 January 2019 12:21 PM IST : By സ്വന്തം ലേഖകൻ

മുടി തഴച്ചു വളരും, സുന്ദരമാകും; ഹോട്ട് ഓയിൽ മസാജ് ഇനി വീട്ടിൽ ചെയ്യാം; ടിപ്സ് ഇതാ

hot-oil

വീട്ടിൽ േഹാട്ട് ഒായിൽ മസാജ് െചയ്യുന്ന വിധം.

∙വെളിച്ചെണ്ണ – 500 ഗ്രാം, െചമ്പരത്തിപ്പൂവ് – 8, മൈലാഞ്ചി –കുറച്ച്, കയ്യോന്നി നീര് – അര കപ്പ്, നീലഅമരി– കുറച്ച്, ഉലുവഇല അരച്ചത് – 10 െചടി, കറിവേപ്പില–കുറച്ച്, ആവണക്കെണ്ണ – 50 ഗ്രാം, വേപ്പില – 3 പിടി, ബ്രഹ്മി – 1 പിടി, നെല്ലിയില – 3 പിടി.

∙ ഇവ നന്നായി അരച്ചെടുത്ത് എണ്ണയിൽ േചർത്ത് കാച്ചുക. എണ്ണ തണുത്തശേഷം അരിച്ചെടുക്കുക.

∙ ആഴ്ചയിൽ രണ്ടു ദിവസം ഈ എണ്ണ െകാണ്ട് തലയിൽ നന്നായി മസാജ് െചയ്യുക. വിരലുകളുെട അഗ്രഭാഗം െകാണ്ട് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകിക്കളയുക.

വിവരങ്ങൾക്ക് കടപ്പാട;

േഡാ. റീമ പത്മകുമാർ,  തിരുവനന്തപുരം