Friday 13 September 2019 09:32 AM IST : By സ്വന്തം ലേഖകൻ

ചർമ്മത്തിലെ ചുളിവ്, ചുവപ്പ്, ചൊറിച്ചിൽ; പ്രായത്തെ തോൽപ്പിക്കാൻ റോസ് വാട്ടർ ബെസ്റ്റാ!; 5 ടിപ്സ്

rw

∙ ഏതുതരം ത്വക്കിനും ഉപയോഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ അഥവാ പനിനീർ. സൗന്ദര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ഇതിനെ റോസ് േടാണർ എന്നു പറയും. ശുദ്ധമായ റോസ് േടാണർ ഉപയോഗിച്ചാൽ ചർമത്തിലെ യുവത്വം നിലനിർത്താം.

∙ ചർമത്തിന്റെ ചുവപ്പ്, െചാറിച്ചിൽ എന്നിവ ഇല്ലാതാക്കുന്നു. ഇതിൽ ധാരാളം ആന്റി ഒാക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇതു ചർമത്തിലെ ചുളിവുകൾ മാറ്റാനും സഹായിക്കും.

∙ സൂര്യപ്രകാശം മൂലം ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് റോസ് േടാണർ ഉപയോഗിക്കാം.

∙ ഫെയ്സ്പാക്കുകൾ, മുഖസൗന്ദര്യത്തിനുള്ള െപാടികൾ എന്നിവ കുഴയ്ക്കാൻ റോസ് േടാണർ നല്ലതാണ്.

∙ മുഖത്ത് ഫെയ്സ് ക്ലെൻസറായും പുരട്ടാവുന്നതാണ്. കുളിക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി റോസ് േടാണർ േചർത്താൽ ശരീരത്തിൽ ഫ്രഷ്നസ്സ് നിലനിർത്താൻ സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട്; ഡോ. റീമ പത്മകുമാർ, തിരുവനന്തപുരം

Tags:
  • Beauty Tips