ലോലമായ ഒാർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി... നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും...
ഒരു പാട്ടുകാരിക്ക് താങ്ങാവുന്നതിലുമപ്പുറം വേദന നൽകുന്ന വാക്കുകളാണ് തുടക്കക്കാലത്ത് ചിത്ര അരുൺ കേട്ടത്. ‘പാട്ടിനു തീരെ ഫീൽ പോര’ എന്നാണ് പരാതി. ‘‘പലപ്പോഴും മണിക്കൂറുകളോളം വീണ്ടും വീണ്ടും പാടിപ്പിക്കും. മനസ്സു കരഞ്ഞാണ് സ്റ്റുഡിയോയിൽ നിന്ന് പുറത്തു പോരുക....
സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് നടി വിൻ സി. അലോഷ്യസിനോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തൽ. നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി.
‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ...
മലയാളക്കര കണ്ണുംകാതും നൽകി കാത്തിരുന്ന ആ ഫല പ്രഖ്യാപനമെത്തി. അഴകും അറിവും ബുദ്ധിവൈഭവവും ഒരുപോലെ മാറ്റുരയ്ക്കപ്പെട്ട ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ വേദിയിൽ കിരീടം ചൂടി എ.അരുണിമ ജയൻ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ വർണാഭവും പ്രൗഢഗംഭീരവുമായ സദസിനെയും...
തഡോബയിൽ ഉൾക്കാടിനകത്ത് അപ്രതീക്ഷിതമായി മലയാളം കേട്ടാൽ അദ്ഭുതപ്പെടേണ്ട, അത് ഗുരുവായൂർ സ്വദേശി പ്രവീൺ പ്രേംകുമാർ പൈയുടേതാകും. കാടിനോടും കടുവയോടും ഇഷ്ടംകൂടിയ ചെറുപ്പക്കാരൻ പത്ത് വർഷം മുൻപ് മഹാരാഷ്ട്രയിലെ വനത്തിലെത്തിയതാണ്, പിന്നീട് മറ്റൊരു വനത്തോടും...
ഒാരോ വർഷം ചെല്ലുന്തോറും ചൂടു വർധിച്ചു വരികയാണ്. അതനുസരിച്ചു ചൂടുമായി ബന്ധപ്പെട്ടു വരുന്ന ആരോഗ്യപ്രശ്നങ്ങളും വർധിക്കുന്നു. ലളിതമായ ജീവിതശൈലീ ക്രമീകരണങ്ങൾ വഴി ഈ ചുട്ടുപൊള്ളുന്ന വേനൽ മാസങ്ങളിലെ ചൂടിനെ അതിജീവിക്കാനും ഉന്മേഷത്തോടെ നിലകൊള്ളാനും സാധിക്കും....
നീണ്ട പത്തുമാസം അമ്മ വയറിനുള്ളിൽ, മാതൃശരീരത്തിൽ നിന്നുള്ള പോഷകങ്ങൾ സ്വീകരിച്ച് ആ നെഞ്ചിടിപ്പും വികാരവിചാരങ്ങളും തൊട്ടറിഞ്ഞു കിടന്ന ഗർഭസ്ഥശിശു ആദ്യമായി പുറംലോകത്തേക്കു വരുകയാണ്. ശ്വാസമെടുക്കുന്നതു മുതൽ എല്ലാം പുതുമയാണു കുഞ്ഞിന്. ആദ്യ ശ്വാസമെടുക്കൽ ഒരു...
അറബിക്കടലിന്റെ തലോടലേറ്റ് ഉറങ്ങിയുണരുന്ന കൊച്ചി. അനുദിനം മുഖം മിനുക്കുന്ന കൊച്ചിയുടെ തീരദേശ ക്രിസ്ത്യന്‍ രുചി വിരുന്നുകളുടെ ഗൃഹാതുരത്വം നിറയുന്ന കഥകള്‍ വായിക്കാം...
‘‘കെട്ടുകലക്കല്‍ എന്നു കേട്ടിട്ടുണ്ടോ?’’ കായലിലെ തുള്ളിക്കളിക്കുന്ന ഓളങ്ങളെ നോക്കി...