സ്വന്തം സന്തോഷങ്ങൾക്കും മനഃസമാധാനത്തിനും മറ്റെന്തിനേക്കാളുമുപരി പ്രാധാന്യം കൊടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ സന്തോഷം നിങ്ങൾ കണ്ടെത്തും. സെൽഫ് ലവ് അഥവാ സ്വയം സ്നേഹിക്കുക എന്നത് ഒരു അതിജീവനമന്ത്രമായി മാറുന്ന കാലമാണിത്.
മറ്റുള്ളവർക്കു വേണ്ടി...
അകാലത്തിൽ വിട്ടുപിരിഞ്ഞു പോയ മകന്റെ ഓർമയിൽ ജീവിക്കുമ്പോഴും മകൻ ബാക്കിവച്ച പ്രതീക്ഷകളിലാണു രവികുമാറിന്റെയും കാർത്യായനിയുടെയും ജീവിതം. ഏക മകനു കൊടുക്കാൻ ഹൃദയത്തിൽ ബാക്കിവച്ച സ്നേഹമത്രയും മകന്റെ കുഞ്ഞിനു കൊടുക്കണം. ഇതിനായി കറുകുറ്റി മാമ്പ്ര കുഞ്ഞാശേരിൽ...
മോളിവുഡ് മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് അബ്രഹാം ഖുറേഷിയുടെ രണ്ടാം വരവിനായി. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘എമ്പുരാനിലൂടെ’ അബ്രഹാം ഖുറേഷി വീണ്ടുമെത്തുമ്പോൾ പ്രേക്ഷക ലക്ഷങ്ങളുടെ പ്രതീക്ഷകൾ വാനോളം....
നട്ടുച്ചയ്ക്കു പോലും കോടമഞ്ഞ് പെയ്തിറങ്ങുന്ന മലഞ്ചെരിവുകൾ. തണുപ്പ് ചൂഴ്ന്നു നിൽക്കുന്ന ഇരുളടഞ്ഞ കാടിന്റെ നിഗൂഢത. തേയിലത്തോട്ടങ്ങളിൽ പരന്നു കിടക്കുന്ന പച്ചയുടെ പ്രസരിപ്പ്. മാനുകൾക്കൊപ്പം തുള്ളിച്ചാടി ഓടിപ്പോകുന്ന കുറുമ്പൻ കാറ്റ്. കാട്ടുപാതകളുടെ...
പ്രണയവും സുന്ദരനിമിഷങ്ങളുമെല്ലാം ചേർന്നു നിൽക്കുന്ന ജീവിതമാകും പങ്കാളികളാകാനൊരുങ്ങുന്നവരുടെ മനസ്സ് നിറയെ. പുതിയ ജീവിതത്തിലേക്കു നീങ്ങുമ്പോൾ മനസ്സിലുണ്ടാകാനിടയുള്ള സംശയങ്ങൾക്കു വിദഗ്ധ മറുപടി ഇതാ..
വിവാഹതീയതിയോടടുത്ത് ആർത്തവമുണ്ടാകാനിടയുണ്ട്. ആർത്തവം മാറ്റി...
ഉണക്കചെമ്മീൻ ഉലർത്ത്
1.ഉണക്കചെമ്മീൻ – 200 ഗ്രാം
2.വറ്റൽമുളക് – അഞ്ച്, വെള്ളത്തിൽ കുതിർത്തത്
3.ചുവന്നുള്ളി – കാൽ കപ്പ്
കറിവേപ്പില – ഒരു തണ്ട്
4.വെളിച്ചെണ്ണ – പാകത്തിന്
5.കറിവേപ്പില – രണ്ടു തണ്ട്
6.വാളൻപുളി, വെള്ളത്തിൽ കുതിർത്തത് – പാകത്തിന്
7.ഉപ്പ് –...