Manorama Arogyam is the largest circulated health magazine in India.
March 2026
April 2026
മിനിസ്ക്രീൻ ഷോകളിൽ ഹൃദയം കൊണ്ടു സംസാരിക്കുന്ന ചില അവതാരകരുണ്ട്. മാധുര്യമാർന്ന കൈയടക്കത്തോടെ പ്രേക്ഷകമനസ്സുകളെ സ്വന്തമാക്കുന്നവർ. പ്രസരിപ്പിന്റെ പുതിയ ഉൗർജ്ജം കാഴ്ചക്കാരിൽ നിറച്ചും മറകളില്ലാതെ ചിരിച്ചും സംസാരിച്ചും അവർ നമ്മുടെ വീട്ടിലെ അംഗങ്ങളാകും. കാണെക്കാണെ ഏറെ പ്രിയപ്പെട്ടവരാകും. അടുത്ത കാലത്ത്
നല്ല ചങ്കൂറ്റമുള്ള പൊലീസ് ഒാഫിസർമാരെ സിനിമയിൽ മാത്രം നാം കണ്ടിരുന്ന കാലം. അപ്പോഴാണ് രാജസ്ഥാനിലെ ബിക്കാനേറിൽ നിന്ന് ഋഷിരാജ് സിങ് െഎ പി എസ്സിന്റെ വരവ്. കട്ടിമീശയ്ക്കു പിന്നിൽ ഹൃദയം തൊടുന്ന പുഞ്ചിരി, നീതിക്കും ന്യായത്തിനും സത്യത്തിനും വേണ്ടി കർക്കശ നിലപാടുകൾ. ‘ഇതു പോലെ നല്ല നാലു പൊലിസ്
‘‘എന്തു സുഖമാണീ നിലാവ്...എന്ത് സുഖമാണീ കാറ്റ്....’’എന്നു പാടി പട്ടുപോലെ മൃദുവായ സ്വരം കൊണ്ട് മലയാളിയുടെ ഹൃദയം തലോടിയ ഗായികയാണ് ജ്യോത്സ്ന. തട്ടുപൊളിപ്പൻ പാട്ടായും പ്രണയാർദ്രഗീതങ്ങളായും വിഷാദമധുരഗാനങ്ങളായും തന്റെ സ്വരത്തെ വൈവിധ്യത്തോടെ അടയാളപ്പെടുത്തിയ ജ്യോത്സ്ന ഈ അടുത്ത് ഇൻസ്റ്റഗ്രാമിൽ ഒരു
നിറയെ ആത്മവിശ്വാസമുള്ളൊരു പെൺകുട്ടി. മായാത്ത പുഞ്ചിരി കൂടി അവൾ അണിയുമ്പോൾ അത് അഴകിനു പുതിയ മാനങ്ങൾ നൽകുന്നു. തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് എന്ന യുവ അഭിനേത്രിയ്ക്ക് മിനി സ്ക്രീൻ ആരാധകർ ഏറെയാണ്. മിനി സ്ക്രീൻ താരമായ യുവ കൃഷ്ണയ്ക്കൊപ്പമുള്ള പുതുജീവിതത്തിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ മൃദുല.
മനോരമ ആരോഗ്യം ക്ലാസ്സിക്സ് വിഭാഗത്തിൽ ഇത്തവണം, പ്രമേഹ രോഗത്തിനെതിരെയുള്ള ബോധവർക്കരണത്തിനായി കേശവദേവ് ട്രസ്റ്റ് തയ്യാറാക്കിയ സൗജന്യ വീഡിയോ ചിത്രത്തിനുവേണ്ടി നടൻ മോഹൻലാലുമായി പ്രമേഹ ചികിത്സകൻ ഡോ. ജ്യോതിദേവ് നടത്തിയ അഭിമുഖം, മനോരമ ആരോഗ്യം നവംബർ 2011ൽ പ്രസിദ്ധീകരിച്ചത്....</i></b> പ്രമേഹ
കുങ്കുമപ്പൂവ് എന്ന സീരിയൽ കണ്ടവരാരും അതിലെ വില്ലത്തി അമലയെ മറക്കില്ല. അത്ര തന്മയത്വത്തോടെയാണ് അശ്വതി എന്ന നടി അമലയെ അവതരിപ്പിച്ചത്. അൽഫോൻസാമ്മ സീരിയലിൽ ശാന്തയും സൗമ്യയുമായ കന്യാസ്ത്രീയായി വന്ന ആ പെൺകുട്ടിയുടെ വില്ലത്തിയായുള്ള ഭാവമാറ്റം കണ്ട് മൂക്കത്ത് വിരൽ വച്ചവർ ഇപ്പോൾ വീണ്ടും അമ്പരപ്പിലാണ്.
മിനിസ്ക്രീൻ ഷോകളിൽ ഹൃദയം കൊണ്ടു സംസാരിക്കുന്ന ചില അവതാരകരുണ്ട്. മാധുര്യമാർന്ന കൈയടക്കത്തോടെ പ്രേക്ഷകമനസ്സുകളെ സ്വന്തമാക്കുന്നവർ. പ്രസരിപ്പിന്റെ പുതിയ ഉൗർജ്ജം കാഴ്ചക്കാരിൽ നിറച്ചും മറകളില്ലാതെ ചിരിച്ചും സംസാരിച്ചും അവർ നമ്മുടെ വീട്ടിലെ അംഗങ്ങളാകും. കാണെക്കാണെ ഏറെ പ്രിയപ്പെട്ടവരാകും. അടുത്ത കാലത്ത്
മുഖക്കുരു ഉള്ളതു കൊണ്ട് മുഖത്ത് തുളസിനീരു പുരട്ടാറുണ്ട്. നാരങ്ങാനീരും തേനും യോജിപ്പിച്ചും മുഖത്തു പുരട്ടും. രക്തചന്ദനത്തിനൊപ്പം പാൽപാട അല്ലെങ്കിൽ തേൻ യോജിപ്പിച്ചും പുരട്ടും. അൽപം ഉണങ്ങുമ്പോൾ കഴുകും. പപ്പായപ്പഴവും ഒാറഞ്ചും മുഖത്തുരസും. മേക്കപ് മാറ്റി തക്കാളി കൊണ്ടും മുഖത്തുരസാറുണ്ട്. ഉരുളക്കിഴങ്ങ്
ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാറാണി എന്ന വില്ലത്തിവേഷം ചെയ്തുകൊണ്ടാണ് ഷാലിൻ സോയ അഭിനയരംഗത്തേക്ക് എത്തുന്നത്. ബബ്ലി, ക്യൂട്ട് ലുക്കുള്ള ആ മിടുക്കിക്കുട്ടി എത്ര പെട്ടെന്നാണ് മലയാളികളുടെ മനസ്സ് കവർന്നതെന്നോ? എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിങ്ങ്, വിശുദ്ധൻ, റബേക്ക് ഉതുപ്പ് കിഴക്കേമല എന്നിങ്ങനെയുള്ള
സിനിമയ്ക്കായി വണ്ണം കുറച്ച ധാരാളം പേരുെട അനുഭവങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ കുട്ടിക്കാലം മുതൽ തടിച്ച കുട്ടി എന്ന വിളിപ്പേരിൽ നിന്ന് പുറത്തുവരാൻ, ഇഷ്ടവിഭവങ്ങൾ എല്ലാം കുറച്ച്, മാസങ്ങളുെട പ്രയത്നത്താൽ കഷ്ടപ്പെട്ടു കുറച്ച ശരീരഭാരം സിനിമയ്ക്കു വേണ്ടി കൂട്ടേണ്ടി വന്നാലോ? ആരായാലും ആ െവല്ലുവിളി
അനിഖയെ ഒാർമിക്കുമ്പോൾ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ ലയക്കുട്ടി ഒാടി വരും, നമ്മുടെ മനസ്സിലേക്ക്. ‘ഭാസ്കർ ദ് റാസ്കലി’ലെ ശിവാനിയെയും ‘ദ് ഗ്രേറ്റ് ഫാദറി’ലെ സാറയെയും സ്നേഹവാത്സല്യങ്ങളോടെ നാം ചേർത്തു പിടിച്ചതാണ്. കാലം മാറുമ്പോൾ കൗമാരഭംഗിയുടെ ഒരു പുതുകിരണം പോലെ അനിഖ നമുക്കരികിലുണ്ട്. അടുത്തയിടെ ക്വീൻ എന്ന
Results 136-146