‘ദഹനാരോഗ്യം ശ്രദ്ധിക്കാം...ആരോഗ്യം സംരക്ഷിക്കാം’: ‘വനിത സ്പർശം’ സെമിനാർ തിരുവനന്തപുരത്ത് Women's Digestive Health Seminar in Thiruvananthapuram
Mail This Article
×
ലോക ഡൈജസ്റ്റീവ് ഹെൽത്ത് ഡേയുടെയും ലിവർ അവേർനസ്സ് പ്രോഗ്രാമിന്റെയും ഭാഗമായുള്ള ‘വനിത സ്പർശം’ സെമിനാർ തിരുവനന്തപുരത്തു വച്ച് നടക്കും.
2026 മേയ് 29 ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ തിരുവനന്തപുരം ജി ജി ഹോസ്പിറ്റലിൽ വച്ചാണ് വനിതയും ജി ജി സിഗ്നേച്ചറും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നത്.
‘ദഹനാരോഗ്യം ശ്രദ്ധിക്കാം, ആരോഗ്യം സംരക്ഷിക്കാം’ എന്ന ആശയം മുൻനിർത്തിയാണ് സെമിനാർ. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ, ആശങ്കകൾ എന്നിവ ഡോക്ടർമാരോടു ചോദിക്കാനുള്ള അവസരവും സെമിനാറിൽ ലഭിക്കും
രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേര്‍ക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷന്‍ സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക്: +919446220919
Women's Digestive Health Seminar in Thiruvananthapuram: