Thursday 27 October 2022 11:31 AM IST : By Prabha Kailas

റസ്‌റ്ററന്റ് സ്‌റ്റൈൽ വെജ് ഷീഖ് കബാബ് വീട്ടിൽ തയ്യാറാക്കാം, വിഡിയോ ഇതാ!

kebbbbb

‌റസ്‌റ്ററന്റ് സ്‌റൈൽ വെജ് ഷീഖ് കബാബ് ഇനി വീട്ടിൽ തയാറാക്കാം, ഇതാ ഈസി റെസിപ്പി...

ചേരുവകൾ

∙ഉള്ളി - 1/2 കപ്പ്‌

∙പച്ചമുളക് - 2 എണ്ണം

∙ബീൻസ് - 1/2 കപ്പ്‌

∙കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്‌

∙ക്യാബേജ് - 1 കപ്പ്‌

∙ഉരുളക്കിഴങ്ങു വേവിച്ചു ഉടച്ചത് - 2 കപ്പ്‌

∙വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ

∙ഇഞ്ചി - 1 ടേബിൾ സ്പൂൺ

∙മല്ലിയില - 2 ടേബിൾ സ്പൂൺ

∙മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

∙മുളക് പൊടി - 1.5 ടീസ്പൂൺ

∙മല്ലിപൊടി - 1 ടീസ്പൂൺ

∙ചാട്ട് മസാല – 1ടീസ്പൂൺ

∙ജീരകപ്പൊടി - 1/2 ടീസ്പൂൺ

∙ജീരകം - 1/2 ടീസ്പൂൺ

∙നെയ്യ് - 1 ടീസ്പൂൺ

∙എണ്ണ - 2 ടീ സ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙കടലമാവ് - 2 ടേബിൾ സ്പൂൺ

∙ബ്രഡ് പൊടിച്ചത് - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍...