Wednesday 24 March 2021 12:33 PM IST : By ശരണ്യ

അഞ്ചു മിനിറ്റ് കൊണ്ട് ബ്രേക്ഫാസ്റ്റ് റെഡി; രുചികരമായ വെജിറ്റബിൾ സാൻവിച്ച് (വിഡിയോ)

sandwich33344888

ബ്രേക്ഫാസ്റ്റിന് ഒരു ഈസി റെസിപ്പി. അഞ്ചു മിനിറ്റ് കൊണ്ട് തയാറാക്കാൻ പറ്റുന്ന രുചികരമായ വെജിറ്റബിൾ സാൻവിച്ച് ആണ് ഇന്നത്തെ സ്‌പെഷൽ വിഭവം.

ചേരുവകൾ

ബ്രഡ് - 6 കഷ്ണം

കാരറ്റ് - 1/4 കപ്പ് അരിഞ്ഞത്

കാബേജ് - 1/2 കപ്പ് അരിഞ്ഞത്

പച്ച കാപ്സിക്കം - 3 ടേബിൾസ്പൂൺ

മഞ്ഞ കാപ്സിക്കം - 3 ടേബിൾസ്പൂൺ

സാലഡ് വെള്ളരിക്ക - 1/4 കപ്പ് അരിഞ്ഞത്

മയോണൈസ്‌ - 4 ടേബിൾസ്പൂൺ

കുരുമുളക് പൊടി - 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ബട്ടർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam