Thursday 18 November 2021 12:34 PM IST : By മമത. വി.എൻ

കുട്ടികളെ ചപ്പാത്തി കഴിപ്പിക്കാൻ ഒരു ടെക്നിക്; വ്യത്യസ്ത രുചിയിൽ തയാറാക്കാം ‘ചപ്പാത്തി നൂഡിൽസ്’

chapathi-noodles

കുട്ടികളെ ചപ്പാത്തി കഴിപ്പിക്കാൻ ഇതാ ഒരു ടെക്നിക്. ചപ്പാത്തി കൊണ്ട് വ്യത്യസ്ത രുചിയിൽ ചപ്പാത്തി നൂഡിൽസ് തയാറാക്കാം. ഈസി റെസിപ്പി ഇതാ.. 

ചേരുവകൾ

ചപ്പാത്തി - 3

വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ

സവാള - 1

കാബേജ് - 1 കപ്പ്‌

കാരറ്റ് - 1/2 കപ്പ്

കാപ്സിക്കം - 1/2 കപ്പ്

ടൊമാറ്റോ കെച്ചപ്പ് - 2 ടേബിൾ സ്പൂൺ

സോയാസോസ് - 1 ടീസ്പൂൺ

റെഡ് ചില്ലി സോസ് - 1 ടീസ്പൂൺ

ഗ്രീൻ ചില്ലി സോസ് - 1 ടീസ്പൂൺ

എണ്ണ - വറുക്കാൻ ആവശ്യത്തിന്

ഉപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam