Friday 14 January 2022 12:52 PM IST : By ജിഷ ബിജിത്ത്

അതീവ രുചികരമായ ചിക്കൻ റൈസ് വളരെ എളുപ്പത്തിൽ; ഈസി റെസിപ്പി വിഡിയോ

chicken-rice-recipe.jpg.image.845.440

വളരെ എളുപ്പത്തിൽ തയാറാക്കാം അതീവ രുചികരമായ ചിക്കൻ റൈസ്. ഈസി ലഞ്ച് റെസിപ്പി ഇതാ... 

ചേരുവകൾ

ചിക്കൻ - 1/4 കിലോ ( എല്ലില്ലാത്ത കഷ്ണങ്ങൾ )

കൈമ അരി / ജീരകശാല അരി - 1 കപ്പ്‌ 

ഓയിൽ - 2 ടേബിൾസ്പൂൺ 

സവാള - 1 ചെറുത്

തക്കാളി - 1 ചെറുത്‌ 

കാപ്‌സിക്കം 

മുളകുപൊടി - 1 ടേബിൾസ്പൂൺ 

ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ 

ചൂട് വെള്ളം - 2 കപ്പ്‌ 

ഉപ്പ് - പാകത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam