Thursday 21 June 2018 04:51 PM IST : By സ്വന്തം ലേഖകൻ

’തൊട്ടുകൂട്ടാൻ’ എണ്ണയിൽ വറുത്തെടുത്ത ഡ്രാഗൺ ചിക്കൻ!

dragon-chicken

ചിക്കന്‍ കറിയില്‍ ചൈനീസ് രുചിയുമായി ഡ്രാഗണ്‍ ചിക്കന്‍. അധികം എരിവില്ലാതെ തയാറാക്കാവുന്ന ഒരു വിഭവമാണിത്. സാധാരണയായി ഡ്രാഗണ്‍ ചിക്കന്‍ കഴിക്കാൻ നമ്മൾ റസ്റ്റോറന്റിൽ പോവുകയല്ലേ പതിവ്. എന്നാൽ ഇനി എവിടെയും പോകേണ്ട. ഈ വിഭവം വീട്ടിൽ തന്നെ ഉണ്ടാക്കാം ,വളരെ എളുപ്പത്തിൽ. താഴെ കൊടുത്തിരിക്കുന്ന വിഡിയോ ഒന്ന് കണ്ടുനോക്കൂ...

റെസിപ്പി: റിയാന ബില്ലാസ്