Saturday 30 January 2021 11:32 AM IST : By ദീപ്തി

ജെലാറ്റിനും ചൈനാഗ്രാസും ബ്രെഡും വേണ്ട; വെറും നാലു ചേരുവകൾ കൊണ്ട് ഒരുഗ്രന്‍ കോഫി പുഡ്ഡിങ് (വിഡിയോ)

coffeeeddccc

വെറും നാലു ചേരുവകൾ കൊണ്ട് ഒരുഗ്രന്‍ കോഫി പുഡ്ഡിങ് തയാറാക്കിയാലോ? ജെലാറ്റിനും ചൈനാഗ്രാസും ബ്രെഡും ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തയാറാക്കാന്‍ പറ്റുന്ന റെസിപ്പിയാണിത്. 

ചേരുവകൾ 

1. പാൽ  - 2 കപ്പ്

2. പഞ്ചസാര  -  അര കപ്പ്  

3. കോൺഫ്ലവർ  - കാൽ കപ്പ് 

4. പാൽ  - കാൽ കപ്പ് (കോൺഫ്ലവർ കലക്കാൻ)

5. ഇൻസ്റ്റന്റ്   കോഫി പൗഡർ  - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം;

Tags:
  • Desserts
  • Pachakam