Monday 05 December 2022 03:57 PM IST : By Prabha Kailas

ഒരു കപ്പ് റവ കൊണ്ടു പത്തു മിനിറ്റിൽ ഈസി സ്നാക്ക്!

rava snackkkd

കറുമുറെ കഴിക്കാൻ പറ്റിയ സ്നാക്ക്, അതും ഒരു കപ്പ് റവ കൊണ്ട്. ഒരിക്കൽ തയാറാക്കിയാൽ പിന്നെ എന്നും ഇതുമാത്രമേ തയാറാക്കൂ. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

∙റവ - 1 കപ്പ്‌

∙വെള്ളം - 1 കപ്പ്‌

∙എണ്ണ - 2 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙മുളകുപൊടി - 1/4 ടീസ്പൂൺ

∙ചാട്ട് മസാല - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks