Saturday 19 June 2021 04:28 PM IST : By സ്വന്തം ലേഖകൻ

നല്ല മൊരിഞ്ഞ മുട്ട പഫ്‌സ് വീട്ടിലുണ്ടാക്കി കഴിക്കാം, വീഡിയോ കാണാം!

puff

ഇനി മുതല്‍ മുട്ട പഫ്‌സ് വീട്ടില്‍ തന്നെ തയാറാക്കാം. രുചികരവും വളരെ എളുപ്പം ചെയ്യാവുന്നതുമായ പഫ്‌സ് റെസിപ്പിയാണ് വീഡിയോയില്‍.

ചേരുവകള്‍

മുട്ട പുഴുങ്ങിയത് - നാല്

മൈദ - രണ്ടു കപ്പ്

ഉപ്പ് - പാകത്തിന്

വെള്ളം - പാകത്തിന്

എണ്ണ - മൂന്നു വലിയ സ്പൂണ്‍

സവാള - രണ്ട്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ചെറിയ സ്പൂണ്‍

പച്ചമുളക് - ഒരു ചെറിയ സ്പൂണ്‍

കറിവേപ്പില

മുളകുപൊടി - അര ചെറിയ സ്പൂണ്‍

മല്ലിപ്പൊടി - അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി - കാല്‍ ചെറിയ സ്പൂണ്‍

മുട്ട - ഒന്ന്‌

തയാറാക്കുന്ന വിധം വീഡിയോയില്‍

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video