Friday 04 June 2021 12:10 PM IST : By ഗംഗ ശ്രീകാന്ത്

ഉള്ളി വഴറ്റി സമയം പാഴാക്കാതെ വെറും 10 മിനിറ്റിൽ മുട്ട സ്റ്റ്യൂ; പ്രഷർകുക്കറിൽ തയാറാക്കാം (റെസിപ്പി വിഡിയോ)

egg-sttt33wff

ഉള്ളി വഴറ്റി സമയം പാഴാക്കാതെ വെറും 10 മിനിറ്റിൽ രുചികരമായ മുട്ട സ്റ്റ്യൂ പ്രഷർകുക്കറിൽ തയാറാക്കാം. അപ്പം, ഇടിയപ്പം, പുട്ട്, ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം കിടിലൻ കോമ്പിനേഷനാണ് മുട്ട സ്റ്റ്യൂ. റെസിപ്പി ഇതാ... 

ചേരുവകൾ

1. മുട്ട - 4

2. ഉരുളക്കിഴങ്ങ് ചതുരത്തിൽ അരിഞ്ഞത് - 2 വലുത്

3. സവാള ചതുരത്തിൽ അരിഞ്ഞത് - 2 

4. കാരറ്റ് ചതുരത്തിൽ അരിഞ്ഞത് - 1

5. പച്ചമുളക് - 4

6. ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ

7. വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ

8. പെരുംജീരകം ചതച്ചത് - ഒരു ടീസ്പൂൺ

9. ഏലക്ക - നാലെണ്ണം

10. കറിവേപ്പില

11. രണ്ടാം തേങ്ങാപ്പാൽ - ഒരു കപ്പ്

12. ഉപ്പ് - ആവശ്യത്തിന്

13. ഒന്നാം തേങ്ങാപ്പാൽ - അര കപ്പ്

14. നെയ്യ് - ഒരു ടേബിൾ സ്പൂൺ

15. ചെറിയ ഉള്ളി - അഞ്ച് എണ്ണം

16. അണ്ടി പരിപ്പ് - രണ്ടു ടേബിൾസ്പൂൺ

17. ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Easy Recipes
  • Pachakam