Friday 11 June 2021 12:16 PM IST : By റഹാൻ

ചിക്കനും വെജിറ്റബിൾസും ഉള്ളിൽ നിറച്ച് പൊരിച്ചെടുത്ത പലഹാരം; ചായക്കൊപ്പം കിടിലൻ കോമ്പിനേഷനാണ് (വിഡിയോ)

ccchhinnnb5667

ചിക്കനും വെജിറ്റബിൾസും ഉള്ളിൽ നിറച്ച് പൊരിച്ചെടുത്ത രുചികരമായ ഒരു പലഹാരം. ഈവനിങ് സ്നാക്കായി ചായയ്ക്കൊപ്പം വിളമ്പാൻ പറ്റുന്ന കിടിലൻ വിഭവമാണിത്. റെസിപ്പി ഇതാ... 

ചേരുവകൾ

മൈദ - ഒരു കപ്പ്

ഉപ്പ് - ആവശ്യത്തിന് 

യീസ്റ്റ് - 1 സ്പൂൺ

പഞ്ചസാര - ഒരു ടീസ്പൂൺ 

ചിക്കൻ - ഒരു കപ്പ്

സവാള - രണ്ട് എണ്ണം

ഇഞ്ചി - ചെറിയ കഷ്ണം

പച്ചമുളക് - രണ്ട് 

കാരറ്റ് - ഒന്ന്

കാപ്സിക്കം - ഒന്ന്

ഓയിൽ - ആവശ്യത്തിന്

ബ്രഡ് പൊടി - ഒരു കപ്പ്

മൈദ - കുറച്ച്

മുളകുപൊടി - രണ്ട് സ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

കുരുമുളക് പൊടി - ആവശ്യത്തിന്

ചെറുനാരങ്ങ - ഒന്ന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam