Monday 15 February 2021 12:46 PM IST : By ടാനിയ മാത്യു

കോഫി പ്രേമികൾക്കായി ഇതാ ഫിൽറ്റർ കോഫിയുടെ തനത് രുചിക്കൂട്ട് (വിഡിയോ)

filtercoffee223

കോഫി പ്രേമികൾക്കായി ഇതാ ഫിൽറ്റർ കോഫിയുടെ തനത് രുചിക്കൂട്ട്. ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചിയിലാണ് ഫിൽറ്റർ കോഫി തയാറാക്കുന്നത്. റെസിപ്പി ഇതാ... 

ചേരുവകൾ 

ഫിൽറ്റർ കാപ്പിപൊടി - 4 ടേബിൾസ്പൂൺ

ചൂട് വെള്ളം - 1 കപ്പ്

ചൂട് പാൽ - 1 കപ്പ്‌

പഞ്ചസാര - 1 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam