Tuesday 16 March 2021 12:08 PM IST : By ദീപ്തി

അസാധ്യ രുചിയിൽ മീൻ പൊരിച്ചത്; ഒന്നാന്തരം മസാലക്കൂട്ട് ഇതാ... (വിഡിയോ)

fishnnbb4455fghhb

മീൻ പൊരിക്കാൻ നല്ല ഒന്നാന്തരം മസാലക്കൂട്ട്. മീൻ ഇതുപോലെ പൊരിച്ചു കഴിച്ചു നോക്കൂ, അസാധ്യ രുചിയാണ്. സ്‌പെഷൽ മസാലക്കൂട്ട് റെസിപ്പി ഇതാ... 

ചേരുവകൾ 

1. മീൻ - അരക്കിലോ 

2. കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ 

3. കുരുമുളക് പൊടി - 1/2 ടീസ്പൂൺ 

4. ഗരം മസാല - 1/4 ടീസ്പൂൺ 

5. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 

6. പെരുംജീരകപ്പൊടി - 1 ടീസ്പൂൺ 

7. ഉപ്പ് - ആവശ്യത്തിന് 

8. ഇഞ്ചി വെളുത്തുള്ളി അരച്ചത് - ഒന്നര ടീസ്പൂൺ

9. മല്ലിയില അരിഞ്ഞത് - ഒരു പിടി 

10. കറിവേപ്പില - ഒരു തണ്ട് 

11. നാരങ്ങാ നീര് / വിനാഗിരി - ടേബിൾസ്പൂൺ 

12. വെളിച്ചെണ്ണ - കുഴക്കാൻ ആവശ്യത്തിന്

മീൻ വറുത്തെടുക്കാൻ ആവശ്യമായ ചേരുവകൾ

1. വെളിച്ചെണ്ണ - 1/4 കപ്പ്  

2. കടുക് - 1ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam