Wednesday 23 March 2022 12:49 PM IST : By നിധിഷാ മോഹൻ

കൂവപ്പൊടി കൊണ്ട് രുചികരമായ ഫ്രൂട്ട് ജ്യൂസ്; വേനൽക്കാലത്ത് ഉള്ളം കുളിർപ്പിക്കും, റെസിപ്പി വിഡിയോ

arrowroot-juice.jpg.image.845.440

വേനൽക്കാലത്ത് ഉള്ളം കുളിർപ്പിക്കാൻ കൂവപ്പൊടി കൊണ്ട് രുചികരമായ ഫ്രൂട്ട് ജ്യൂസ് വീട്ടിൽ തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

കൂവപ്പൊടി - 3 ടേബിൾ സ്പൂൺ

പാൽ - 1 കപ്പ്

വെള്ളം - 1 കപ്പ്

പഞ്ചസാര - 3 ടേബിൾ സ്പൂൺ + 1 ടേബിൾ സ്പൂൺ

ഉപ്പ് - 1 നുള്ള്

സ്ട്രോബെറി - 4 എണ്ണം

ബ്ലൂ ബെറി - 1/4 കപ്പ്

ഇഷ്ടമുള്ള പഴങ്ങൾ ഉപയോഗിക്കാം.

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam