Friday 06 November 2020 01:03 PM IST : By സ്വന്തം ലേഖകൻ

അതിഥികൾക്കായി രുചികരമായ നെയ് ചോറ്; വളരെ എളുപ്പത്തിൽ തയാറാക്കാം (വിഡിയോ)

heeesrr

വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ എത്തുന്നു എന്നിരിക്കട്ടെ, വളരെ എളുപ്പത്തില്‍ തയാറാക്കാം അതീവ രുചികരമായ നെയ് ചോറ്.

ചേരുവകൾ

ബസ്മതി റൈസ് - 2 കപ്പ് 

നെയ്യ് - 3 ടേബിള്‍ സ്പൂണ്‍

സവാള - ഒന്നര എണ്ണം

കാരറ്റ് - ഒരെണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam