Tuesday 15 June 2021 03:36 PM IST : By സ്വന്തം ലേഖകൻ

ചായപ്രേമികൾക്ക് ഇഷ്ടമാകുന്ന രണ്ടു സ്പെഷ്യൽ ചായ റെസിപ്പിസ്!

tea

ചായപ്രേമികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന രണ്ടു റെസിപ്പികളാണ് അമ്മാസ് രുചികള്‍ പങ്കുവെച്ചിരിക്കുന്നത്, ജിഞ്ചർ ലെമൺ ടീയും മസാല പാൽ ചായയും. രുചിയും ആരോഗ്യവും ഒരുപോലെ അടങ്ങിയിട്ടുണ്ട് ഇവയിൽ. തയാറാക്കുന്ന വിധം വീ‍ഡിയോയിൽ.

ചേരുവകൾ

ഇഞ്ചി – ഒരു ചെറിയ കഷണം

നാരങ്ങനീര് – അരമുറി നാരങ്ങയുടേത്

കുരുമുളക് – അറ്

കറുവാപ്പട്ട് – ഒരു ചെറിയ സ്പൂൺ

ഗ്രാമ്പൂ – 3

ഏലയ്ക്ക – 4

വെള്ളം – മൂന്നു കപ്പ്

‌ചായപ്പൊടി – മൂന്നു ചെറിയ സ്പൂൺ

പുതിനയില – ഒരു വലിയ സ്പൂൺ

പഞ്ചസാര – മൂന്നു ചെറിയ സ്പൂൺ

Tags:
  • Cookery Video
  • Easy Recipes
  • Pachakam