Wednesday 19 October 2022 03:48 PM IST : By Anu

ശരീരഭാരം കുറയ്ക്കണോ, ഇതാ വെറൈറ്റി സാലഡ് റെസിപ്പി!

salad

ചക്കക്കുരു ചേർത്തൊരു സാലഡ് ഡ്രെസ്സിങും അതു ചേർത്തൊരു കലക്കൻ സാലഡും. ഇതാ വെറൈറ്റി റെസിപ്പി..

ചേരുവകൾ:

ബദാം – 6

കശുവണ്ടിപ്പരിപ്പ് – 2

ചക്കക്കുരു – 3 ടേബിൾ സ്പൂൺ

വെളുത്തുള്ളി – ഒരല്ലി

ഉപ്പ് – പാകത്തിന്

കുരുമുളക് – അൽപം

ആപ്പിൾ സൈഡർ വിനഗർ –

നാരങ്ങ – ഒന്നിന്റെ കാൽ ഭാഗം

കാരറ്റ് – 1, ചെറുത്

മാതളനാരങ്ങ – പാകത്തിന്

തേങ്ങ – 2 ടീസ്പൂൺ

ആപ്പിൾ – ഒരു ചെറിയ കഷണം

പപ്പായ – ഒരു ചെറിയ കഷണം

സവാള – 1ടീസ്പൺ

കാപ്സിക്കം – 1.1/2 ടീസ്പൂൺ

ജീരകംപൊടി – ഒരു നുള്ള്

ഫ്ളാക്സ് സീഡ് – 1സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks