Friday 23 September 2022 11:53 AM IST : By Asha. R

ഒരിക്കൽ കഴിച്ചാൽ മറക്കില്ല ഇതിന്റെ സ്വാദ്, തയാറാക്കാം ഞാവല്‍ റൈസ്!

jamuri

ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന ഞാവൽ പഴം ചേർത്ത നല്ലൊരു റൈസ് റെസിപ്പി. പ്രകൃതി നൽകിയ ഞാവൽ പഴത്തിന്റെ നിറം തന്നെ വളരെ മനോഹരമാണ്‌, ഞാവൽ പഴത്തിന്റെ സ്വദു കൂടെ ചേരുമ്പോൾ കിടിലമാണ്. റെസിപ്പി ഇതാ.

ചേരുവകൾ

∙ഞാവൽ പഴം - 15 എണ്ണം

∙സോനാ മസൂരി അരി (പുലാവ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഏതു അരിയും ഉപയോഗിക്കാം)- 1 കപ്പ്‌

∙എണ്ണ -2 സ്പൂൺ

∙ജീരകം - 1/2 സ്പൂൺ

∙പച്ചമുളക് - 2 എണ്ണം

∙കാരറ്റ് ചെറുതായി അരിഞ്ഞത് - 1/4 കപ്പ്‌

∙സവാള - 1 എണ്ണം

∙മല്ലിയില - 3 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

∙ചുവന്ന മുളക് - 2 എണ്ണം

∙ഇഞ്ചി - 2 സ്പൂൺ

∙വെള്ളം - 3 കപ്പ്, അരി വേവിക്കാൻ

തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam