Monday 24 January 2022 12:29 PM IST : By Saleena Rafi

കണ്ണൂർ സ്പെഷ്യൽ മീൻ ദം ബിരിയാണി, രുചിയൂറും റെസിപ്പി!

fishbiri

മീൻ ദം ബിരിയാണ‌ി

കൊതിപ്പിക്കും രുചിയിലൊരു കണ്ണൂർ സ്പെഷ്യൽ മീൻ ദം ബിരിയാണി...ഒരിക്കൽ തയാറാക്കിയാൽ വീണ്ടും വീണ്ടും തയാറാക്കും..അത്രയ്ക്കു സ്വാദാണ്...

ചേരുവകൾ

ആവോലി – 1/2 kg
ബസ്മതി / ജീരകശാല അരി – 3 കപ്പ്‌
സവാള – 4
തക്കാളി – 2
പച്ചമുളക് – 15
വെളുത്തുള്ളി – 1 കുടം
ഇഞ്ചി – ഒരിഞ്ച് വലുപ്പത്തിൽ
തേങ്ങ – 1/4 കപ്പ്‌
നെയ്യ് – 6,7 tbsp
എണ്ണ – 10 tbsp
കറുവാപ്പട്ട – ഒരു കഷ്ണം
ഏലയ്ക്ക – 4,5
ഗ്രാമ്പൂ – 5,6
ബെ ലീവിസ് – 2
വെള്ളം – 6 കപ്പ്‌
ഉപ്പ്
മുളക്പൊടി – 2 tsp
മഞ്ഞൾപൊടി – 1 tsp
മല്ലിപ്പൊടി – 3/4 tsp
ഗരംമസാല – 1 tsp +
ചെറുനാരങ്ങാ – 1 1/2
കിസ്മിസ്
അണ്ടിപ്പരിപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video