Saturday 23 June 2018 05:05 PM IST : By സ്വന്തം ലേഖകൻ

മഴയുടെ തണുപ്പിൽ ചൂടോടെ കപ്പ ബിരിയാണി (വിഡിയോ)

kappa-biriyani

മഴക്കാലം കുളിരും പേറി വരുമ്പോൾ, ആ സുഖകരമായ തണുപ്പിൽ ബാൽക്കണിയിൽ ഇരുന്ന് ചൂടോടെ കപ്പ ബിരിയാണി കഴിക്കുന്നത് ഒന്ന് സങ്കല്പിച്ചുനോക്കൂ... കൊതി തോന്നുന്നുണ്ടെങ്കിൽ ഇന്നുതന്നെ തയാറാക്കാം, വളരെ എളുപ്പത്തിൽ. പാർസലായി വാങ്ങാതെ വീട്ടില്‍ തന്നെ രുചികരമായ കപ്പ ബിരിയാണി ഉണ്ടാക്കുന്നത് ഇങ്ങനെ;