Thursday 01 August 2019 06:44 PM IST : By സ്വന്തം ലേഖകൻ

കെഎഫ്‌സി സ്റ്റൈൽ ഫ്രൈഡ് ചിക്കൻ വീട്ടിലുണ്ടാക്കിയാലോ? കിടിലൻ റെസിപ്പിയുമായി വിഡിയോ!

kfc-ffffsw

കെഎഫ്‌സി സ്റ്റൈൽ ചിക്കന്റെ സ്വാദ് ഒരിക്കൽ അനുഭവിച്ചറിഞ്ഞിട്ടുള്ളവർ പിന്നയത് വിടില്ല. വില കൂടുതലാണെങ്കിലും വാങ്ങിക്കഴിയ്ക്കും. കൂടുതൽ മസാല ചേർക്കാതെ നന്നായി മൊരിഞ്ഞ കെഎഫ്‌സി ചിക്കന്റെ കട്ട ഫാനായി മാറിയവരാണ് നമ്മളിൽ ഭൂരിഭാഗവും. കെഎഫ്‌സിയിൽ നിന്ന് വാങ്ങി കഴിക്കുന്ന അതേ രുചിയിൽ നമുക്ക് വീട്ടിലും പരീക്ഷിച്ചു നോക്കാം. കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയാറാക്കാനും എളുപ്പമാണ്. താഴെ കൊടുത്തിരിക്കുന്ന ഈ വിഡിയോ കണ്ടുനോക്കൂ...

Tags:
  • Easy Recipes
  • Pachakam