Saturday 11 September 2021 11:44 AM IST : By റെയ്ഖാസ് ഡൈൻ

കെഎഫ്സി സ്റ്റൈലില്‍ രുചികരമായ ഫ്രൈഡ് ചിക്കൻ വീട്ടിൽ തയാറാക്കാം (വിഡിയോ)

KFC

കെഎഫ്സി സ്റ്റൈലില്‍ രുചികരമായ ഫ്രൈഡ് ചിക്കൻ വീട്ടിൽ തയാറാക്കിയാലോ? വെള്ളത്തിൽ മസാലക്കൂട്ട് ചേർത്ത് അതിൽ മാരിനേറ്റ് ചെയ്ത് ചിക്കൻ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. റെസിപ്പി ഇതാ... 

ചേരുവകൾ

ചിക്കൻ   – 1 കിലോഗ്രാം

വെള്ളം - 1 ലിറ്റർ

ഉപ്പ്   – 1 ടീസ്പൂൺ

വിനാഗിരി  – 1 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  – 1 1/2 ടീസ്പൂൺ

പച്ചമുളക്    – 3

ഉള്ളി   – 1/2. 

പുതിനയില – 10-15 

മൈദ   – 2 കപ്പ്

കോൺഫ്ലോർ – 1/2 കപ്പ്

ബേക്കിങ് പൗഡർ  – 2 ടീസ്പൂൺ

കുരുമുളകു പൊടി – 1 ടീസ്പൂൺ

ചുവന്ന മുളകുപൊടി  – 1 ടീസ്പൂൺ

ഉപ്പ് – 1 ടീസ്പൂൺ

മുട്ട – 3 

വെള്ളം – 200 മില്ലി 

ഓയിൽ – വറുക്കാൻ ആവശ്യത്തിന്     

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam